ആർട്ടിക്കിൾ 370: പോണ്ടിച്ചേരി സര്‍വകലാശാലയില്‍ എസ്എഫ്ഐ പ്രതിഷേധ റാലിയ്ക്ക് നേരെ എബിവിപി ആക്രമണം

എസ്എഫ്ഐ പ്രതിഷേധത്തിന് ഒരുങ്ങുന്നത് മുന്‍കൂട്ടി കണ്ട് പടക്കങ്ങളുമായി എബിവിപിക്കാര്‍ വഴിയില്‍ കാത്ത് നിന്നെന്നും മാര്‍ച്ച് അടുത്തെത്തിയപ്പോള്‍ പൊട്ടിക്കുകയായിരുന്നുവെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.