15 ദിവസത്തിനുള്ളില്‍ വര്‍ദ്ധിച്ചത് പെട്രോളിന് ഏഴു രൂപയും ഡീസലിന് അഞ്ച് രൂപയും

പെട്രോള്‍ ലീറ്ററിന് 3.13 രൂപയും ഡീസലിനു ലീറ്ററിന് 2.71 രൂപയുമായി കുത്തനെ കൂട്ടിയതോടെ കഴിഞ്ഞ 15 ദിവസത്തിനുള്ളില്‍ എണ്ണവിലയിലുണ്ടായിരിക്കുന്ന വ്യത്യാസം