പതഞ്ജലി പുറത്തിറക്കിയ ‘കൊറോണ മരുന്നി’ന് മദ്രാസ് ഹെെക്കോടതിയുടെ വിലക്ക്

ഇരു കമ്പനികളുടെയും ഉത്പന്നങ്ങൾ വത്യസ്തമാണെങ്കിലും ട്രേഡ് മാർക്ക് ഉപയോ​ഗിക്കുന്നത് അവകാശ ലംഘനമാണെന്ന് അരുദ്രയുടെ അഭിഭാഷകർ കോടതിയിൽ അറിയിച്ചു.