സ്വന്തം യുട്യൂബ് ചാനലല്ല സൈക്കോ തെറാപ്പി ചെയ്യാനുള്ള യോഗ്യത, ഉളുപ്പില്ലായ്മയുമല്ല; അശ്ലീല പരാമർശവി‍ഡിയോ വിവാദത്തിൽ സൈക്കോളജിസ്റ്റ് ദീപ മേരി തോമസ്

'സൈക്കോ തെറാപ്പി ചെയ്യാനുള്ള യോഗ്യത നാണമില്ലായ്മ, സ്വന്തമായി യുട്യൂബ് ചാനൽ, വായിൽ തോന്നിയത് പറയാനുള്ള കഴിവ് എന്നിവയല്ല.'- സൈക്കോളജിസ്റ്റ് ദീപ