മോദി ഇഷ്ടക്കാരായ ബിസിനസുകാര്‍ക്ക് പൊതുമേഖലാ കമ്പനികള്‍ വിറ്റുതുലച്ചു:രാജ്യം അപകടാവസ്ഥയില്‍:സോണിയ ഗാന്ധി

ഇന്ത്യ നേരിടുന്ന സാമ്പത്തിക പ്രതിസന്ധികള്‍ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് മോദി സര്‍ക്കാരിന് അറിയില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി.