വയനാട് സീറ്റിൽ രാഹുൽ ഗാന്ധി: ഗ്രൂപ്പ് പോരിന്റെ പരിണതിയെന്ന് റിപ്പോർട്ട്

സിദ്ദിഖിന് സീറ്റുകൊടുത്തില്ലെങ്കിൽ എഐസിസി ജനറൽ സെക്രട്ടറി സ്ഥാനം രാജിവെയ്ക്കുന്നതടക്കമുള്ള കടുത്ത നടപടികളിലേയ്ക്ക് താൻ നീങ്ങുമെന്നായിരുന്നു ഉമ്മൻ ചാണ്ടിയുടെ നിലപാട്