ഗവര്‍ണര്‍ നീതിബോധമുള്ള വ്യക്തി; ഉപയോഗിച്ചത് വിവേചന അധികാരം: പിഎസ് ശ്രീധരന്‍പിള്ള

ഇതോടൊപ്പം തന്നെ, പ്രധാനമന്ത്രി അടുത്ത ആഴ്ച കേരളത്തിലെ ക്രിസ്തീയ സഭകളുമായി ചര്‍ച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു.