പി എസ് പ്രശാന്ത് എന്ന കുലംകുത്തിക്ക് തിന്നിട്ട് എല്ലിൻ്റെ ഉള്ളിൽ കുത്തിയത് കൊണ്ടാണ് പ്രസ്ഥാനത്തെ വഞ്ചിച്ച് പോയത്: റിജില്‍ മാക്കുറ്റി

യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാൻ ആയ സമയത്ത് അന്ന് ബോർഡ് മെമ്പറായിരുന്നു ഇപ്പോഴത്തെ മന്ത്രി മുഹമ്മദ് റിയാസ്

കോൺ​ഗ്രസിൽ കലാപമുയർത്തി പുറത്താക്കപ്പെട്ട പി എസ് പ്രശാന്ത് സിപിഎമ്മിൽ ചേർന്നു

കോൺഗ്രസിൽ ഹൈക്കമാൻഡിൻ്റെ പ്രവർത്തനം ജനാധിപത്യമില്ലാത്ത രീതിയിലേക്ക് മാറിയെന്ന് പിഎസ് പ്രശാന്ത് അഭിപ്രായപ്പെട്ടു.

പിഎസ് പ്രശാന്തിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതായി കെ സുധാകരന്‍

കെസി വേണുഗോപാല്‍ ബി ജെ പിയുടെ ഏജന്റാണെന്നും കോണ്‍ഗ്രസിനെ അദ്ദേഹം തകര്‍ക്കുന്നുവെന്നും പ്രശാന്ത് നേരത്തെ ആരോപിച്ചിരുന്നു.