തിരുവനന്തപുരം പി.ആര്‍.എസ് ആശുപത്രിയില്‍ വന്‍ തീപിടിത്തം; ലക്ഷക്കണക്കിന് രൂപയുടെ ഉപകരണങ്ങള്‍ കത്തി നശിച്ചു

തിരുവനന്തപുരം കരമനയിലെ പിആര്‍എസ് ആശുപത്രിയിലുണ്ടായ വന്‍ അഗ്നിബാധയില്‍ ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ടായി. ആശുപത്രി ജീവനക്കാരും രോഗികളും പുറത്തേക്ക് ഓടിയതിനാല്‍ ആളപായമില്ല.