നിരീക്ഷണം 14 ദിവസം മാത്രം; സംസ്ഥാനത്തെ  കൊവിഡ്   പ്രോട്ടോക്കോളിലെ മാറ്റങ്ങൾ അറിയാം

കേരളത്തിലേക്ക് സംസ്ഥാനത്തിന് പുറത്തു നിന്നും വരുന്നവർക്കുളള നിലവിലെ 28 ദിവസത്തെ ക്വാറന്റീനും മാറ്റം വരുത്തിയിട്ടുണ്ട്.

പൊതു സ്ഥലങ്ങളില്‍ ഈദ് ഗാഹ് ഉണ്ടാകില്ല; കേരളത്തില്‍ ബലിപെരുന്നാള്‍ ആഘോഷം കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച്: മുഖ്യമന്ത്രി

ഇക്കുറി പെരുന്നാള്‍ നമസ്‍ക്കാരത്തിന് പള്ളികളില്‍ മാത്രം സൗകര്യം ഏര്‍പ്പെടുത്താമെന്നാണ് ചർച്ചയിൽ ഉയര്‍ന്നുവന്ന അഭിപ്രായം.