കൊറോണയെ ഭയമില്ല, അമിത് ഷായും മോദിജിയും തങ്ങളെ ആലോചിച്ച് വിഷമിക്കേണ്ടതില്ലെന്ന് ഷഹീന്‍ബാഗ് പ്രതിഷേധക്കാര്‍

ഡൽഹിയിൽ നടന്ന കലാപങ്ങളിൽ സത്യസന്ധമായ അന്വേഷണം വേണമെന്നും ഇരകള്‍ക്ക് ഒരു കോടി രൂപ വീതം നഷ്ടപരിഹാരം നല്‍കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.

‘രാജ്യദ്രോഹികള്‍ എന്ന് വിളിച്ച് അഭിമാനത്തിന് ക്ഷതമേല്‍പ്പിച്ചു’; സുപ്രിം കോടതിയുടെ മധ്യസ്ഥ സംഘത്തിന് മുന്നില്‍ ഷഹിന്‍ബാഗ് പ്രതിഷേധക്കാര്‍

പക്ഷെ ഞങ്ങള്‍ക്ക് വേദനിച്ചു. അവര്‍ ഞങ്ങളെ ദേശദ്രോഹികള്‍ എന്നു വിളിച്ചു.

വസിറാബാദില്‍ പ്രതിഷേധക്കാര്‍ക്ക് സൗജന്യ ചികിത്സ നല്‍കി ഡിവൈഎഫ്‌ഐയും പിഎംഎസ്എഫും

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവര്‍ക്ക് പിന്തുണയുമായി ഡിവൈഎഫ്‌ഐയും പിഎംഎസ്എഫും. വസീറാബാദിലെ പ്രതിഷേധക്കാര്‍ക്ക് സൗജന്യ ചികിത്സയും മരുന്നുകളുമാണ് ഇരു സംഘടനകളും ചേര്‍ന്ന്

അക്രമങ്ങള്‍ ഉണ്ടായാല്‍ വെടിവയ്‌പ്പുണ്ടാകും, പൗരത്വ വിഷയത്തില്‍ ഇനി ചര്‍ച്ചയില്ല; വി മുരളീധരന്‍

പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതികരണവുമായി കേന്ദ്ര മന്ത്രി വി മുരളീധരന്‍. അക്രമം ഉണ്ടായാല്‍ വെടിവയ്‌പ്പുണ്ടാകുമെന്നും മുരളീധരന്‍ പ്രതികരിച്ചു. രാവിലെ എണീറ്റ്‌

പൗരത്വഭേദഗതി പ്രക്ഷോഭകരെ നേരിടാനെത്തിയ പൊലീസിന് പനിനീര്‍പ്പൂവ് നീട്ടി പെണ്‍കുട്ടി; പ്രതിഷേധം വൈറല്‍

പ്രതിഷേധ സമരങ്ങള്‍ക്കിടയില്‍ നിന്ന് വ്യത്യസ്തമായി പ്രതികരിച്ച ഒരു പെണ്‍കുട്ടിയുടെ ചിത്രമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നത്.