ജാമിയയിൽ വെടിവെച്ചയാളെ പ്രതിഷേധക്കാരനാക്കി മാറ്റി അര്‍ണബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ടിവി

രാജ്യ തലസ്ഥാനത്ത് തോക്കു ചുഴറ്റുന്നു. രാഹുല്‍ ഗാന്ധിയും മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും അതിനെ പിന്തുണയ്ക്കുന്നു.