ഗോ ബാക്ക് വിളിച്ചവര്‍ സ്വാഗതം ചെയ്യുന്ന ഒരു ദിവസം വരും: രഞ്ജന്‍ ഗൊഗോയി

സത്യപ്രതിജ്ഞാ ചടങ്ങുകള്‍ക്കായി ഗൊഗോയി രാജ്യസഭയിലെത്തിയപ്പോള്‍ തന്നെ ‘ഷെയിം ഓണ്‍ യൂ’ എന്ന് പറഞ്ഞായിരുന്നു പ്രതിപക്ഷം വരവേറ്റത്.

‘സ്ത്രീകൾ വിവാഹശേഷം വീടുകള്‍ വിട്ടുപോകുന്നവർ’ സ്ത്രീ വിരുദ്ധമായ എന്‍പിആര്‍ നടപ്പിലാക്കരുതെന്ന ആവശ്യവുമായി മുഖ്യമന്ത്രിമാര്‍ക്ക് ആയിരം സ്ത്രീകളുടെ നിവേദനം

പേരില്‍ സ്ഥലമോ വസ്തു വകകളോ ഉണ്ടാവാറില്ല.ഇവരില്‍ വിദ്യഭ്യാസം നേടിയവരും കുറവായിരിക്കും. മിക്കവരും വിവാഹശേഷം വീടുകള്‍ വിട്ടുപോകുന്നവരാണ്.

കൊറോണ: ഭീതി മാറ്റാനും പ്രതിരോധം എങ്ങിനെ എന്ന് ജനങ്ങളെ മനസ്സിലാക്കിക്കാനും ബിജെപി പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങും: കെ സുരേന്ദ്രൻ

ഓരോ ദിവസവും കൂടുതല്‍ സ്ഥലങ്ങളിലേക്ക് കൊറോണ ഭീതി പടരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ഭയപ്പാടിലാകാതെ സംയമനത്തോടും ഉത്തരവാദിത്വത്തോടും പ്രവര്‍ത്തിക്കുകയാണ് വേണ്ടത്.

വിഭാഗീയ മുദ്രാവാക്യങ്ങൾ പാടില്ല; പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം ശക്തമാക്കാന്‍ ലീഗ്

മുസ്ലീം ലീഗ് വിളിച്ചു ചേർത്ത യോഗത്തിൽ സുന്നി എപി ഇകെ വിഭാഗം, ജമാഅത്തെ ഇസ്ലാമി, കെഎന്‍എം തുടങ്ങിയ

ഡല്‍ഹി സംഘര്‍ഷം; മരണസംഖ്യ അഞ്ചായി, ആക്രമത്തിനാഹ്വാനം ചെയ്ത ബിജെപി നേതാവ് കപില്‍ മിശ്രയ്‌ക്കെതിരെ പരാതി

പൗരത്വ ഭേദഗതിയെ ചൊല്ലിയുള്ള സംഘര്‍ഷങ്ങളില്‍പ്പെട്ട് ഡല്‍ഹിയില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി.വടക്കു കിഴക്കന്‍ ഡല്‍ഡഹിയില്‍ വിവിധ സ്ഥലങ്ങളില്‍ നിരോധനാജ്ഞ തുടരുകയാണ്. സ്‌കൂളുകള്‍ക്ക്

സിഎഎ വിരുദ്ധ സമരം, വിദ്യാര്‍ഥികള്‍ക്ക് കൗണ്‍സിലിങ്; ഉത്തരവ് കത്തിച്ച് പ്രതിഷേധം

പൗരത്വ നിയമ ഭേദഗതിക്കെതിരെ സമരം ചെയ്ത വിദ്യാർത്ഥികൾക്ക് കൗൺസിലിങ് ഏർപ്പെടുത്തി പോണ്ടിച്ചേരി സർവകലാശാല. സമരത്തിൽ പങ്കെടുത്തതിനാണ് കൗൺസിലിങ്.

പോലീസിനുള്ളിൽ നടപ്പാക്കുന്നത് ആർഎസ്എസ് നയം; പോലീസ് സ്റ്റേഷന് മുന്നില്‍ ബീഫ് വിളമ്പി പ്രതിഷേധവുമായി യൂത്ത് ലീഗ്

കഴിഞ്ഞ ദിവസം തൃശൂരിലെ പോലീസ് അക്കാദമിയിലെ ഭക്ഷണ മെനുവില്‍ നിന്നും ബീഫ് ഒഴിവാക്കിയ നടപടിയാണ് ഇത്തരത്തില്‍ പ്രതിഷേധങ്ങളിലേക്ക്എത്താനുള്ള കാരണം.

പൗരത്വ നിയമഭേദഗതിക്കെതിരെ സമരം ചെയ്യുന്നവരെ രാജ്യദ്രോഹികളെന്നോ, വഞ്ചകരെന്നോ വിളിക്കരുതെന്ന് കോടതി: ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയത് ഇത്തരം സമരങ്ങളിലൂടെ

ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചത് ഇത്തരം സമാധാനപരമായ സമരങ്ങളിലൂടെയാണെന്നും സമാധാനത്തിന്റെ പാതയാണ് രാജ്യത്തിലെ ജനങ്ങൾ ഇന്നുവരെ പിന്തുടർന്നതെന്നും കോടതി പരാമർശിച്ചു...

Page 6 of 12 1 2 3 4 5 6 7 8 9 10 11 12