എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകൾ മാറ്റിവെച്ചതിനെതിരെ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം

'രാഷ്ട്രീയം ജയിച്ചു, വിദ്യാഭ്യാസം തോറ്റു' എന്ന് എഴുതിയ ബാനർ പിടിച്ച വിദ്യാർത്ഥികൾ പരീക്ഷ മാറ്റി വെച്ച നടപടിക്കെതിരെ മുദ്രാവാക്യവും വിളിക്കുകയും

പ്രതിഷേധത്തിൽ പാർട്ടി നടപടിയെടുക്കില്ല;കാര്യങ്ങൾ വിശദീകരിക്കും, അത് അംഗീകരിക്കപ്പെടും: എ. വിജയരാഘവൻ

സ്ഥാനാർത്ഥിപട്ടിക വന്ന് കഴിഞ്ഞാൽ പൊതുവേ വിരുദ്ധാഭിപ്രായമുള്ളവരെല്ലാം പാർട്ടിക്കൊപ്പം നിൽക്കുന്നതാണ് കാണാറുള്ളത്.

ഇന്ത്യന്‍ കര്‍ഷക സമരം ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ചര്‍ച്ചയായി; ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ച് കേന്ദ്രം

ബ്രിട്ടനെ സംബന്ധിച്ച് മറ്റൊരു ജനാധിപത്യ രാജ്യത്തെ രാഷ്ട്രീയ കാര്യങ്ങളിലുള്ള അനാവശ്യ ഇടപെടലാണ് നടന്നതെന്ന് വിദേശകാര്യ സെക്രട്ടറി പറഞ്ഞു.

സി കെ ജാനുവിന്റെ സ്ഥാനാര്‍ത്ഥിത്വം; എതിര്‍പ്പുമായി ബിജെപി വയനാട് ജില്ലാ നേതൃത്വം

മുന്നണി മര്യാദകള്‍ പാലിക്കാതെ നേരത്തെ മുന്നണിവിട്ടുപോയ ജാനുവിനെ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാക്കരുതെന്നാണ് ജില്ലാ ഘടകത്തിന്റെ ആവശ്യം.

കസ്റ്റംസിനെതിരായ ജനകീയരോഷം കെ സുരേന്ദ്രന്റെയും വി മുരളീധരന്റെയും സമനില തെറ്റിച്ചിരിക്കുന്നു: തോമസ് ഐസക്

വി മുരളീധരന്റെയും കെ സുരേന്ദ്രന്റെയുമൊക്കെ ഉപജാപങ്ങൾ ഇവിടെ ചെലവാകില്ല എന്ന് ബിജെപിയുടെ കേന്ദ്ര നേതൃത്വത്തിന് ഒരിക്കൽക്കൂടി ബോധ്യമാകും.

പ്രതിഷേധത്തിനിടെ പൊട്ടിക്കരഞ്ഞത് നാടകമല്ല ജീവിത സാഹചര്യം;സമരം അർഹമായ ജോലിക്ക്; വിജയം വരെ തുടരുമെന്ന് ലയ

പ്രതിഷേധത്തിനിടെ പൊട്ടിക്കരഞ്ഞത് നാടകമല്ല ജീവിത സാഹചര്യം;സമരം അർഹമായ ജോലിക്ക്; വിജയം വരെ തുടരുമെന്ന് ലയ

ഇത്​ ഗുജറാത്തല്ല, കേരളമാണ്: പാലക്കാട് നഗരസഭയിൽ ദേശീയപതാക വിരിച്ച് ഡി വൈ എഫ് ഐയുടെ പ്രതിഷേധം

'ഇത്​ ആർ.എസ്​.എസ്​. കാര്യാലയമല്ല, നഗരസഭയാണ്​. ഇത്​ ഗുജറാത്തല്ല, കേരളമാണ്​' എന്നെഴുതിയ ഫ്ലക്​സുമായാണ്​ ഡി.വൈ.എഫ്​.ഐ പ്രവർത്തകർ നഗരസഭാ ഓഫീസിന്​ മുന്നിൽ പ്രതിഷേധിച്ചത്

Page 3 of 12 1 2 3 4 5 6 7 8 9 10 11 12