രാജ്യവ്യാപകമായി മോദിയുടെയും അമിത്ഷായുടെയും കോലം കത്തിക്കും; അഞ്ചിന സമരപരിപാടികളുമായി സംയുക്ത കിസാൻ മോർച്ച

യുപിയിൽ സർക്കാരിനെതിരെ ജനരോഷം ഇളക്കാനായി ലഖ്‌നൗവിൽ 26ന് മഹാപഞ്ചായത്തും സംഘടിപ്പിക്കുമെന്ന് കിസാൻ മോർച്ച

ലഖിംപൂരിൽ കൊല്ലപ്പെട്ട കർഷകരുടെ മൃതദ്ദേഹവുമായി ഉപരോധം; നേതാക്കളെ തടഞ്ഞ് പോലീസ്

സ്ഥിതി മെച്ചപ്പെടുന്നത് വരെ രാഷ്ട്രീയ നേതാക്കളെ ലഖിംപുരിലേക്ക് എത്താൻ അനുവദിക്കില്ലെന്നാണ് യുപി പൊലീസിന്റെ നിലപാട്.

കര്‍ഷകരില്ലെങ്കില്‍ ഭക്ഷണവുമില്ല എന്നെഴുതിയ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തണം; മോദിക്കെതിരെ അമേരിക്കയിലെ ഇന്ത്യക്കാര്‍ പ്രതിഷേധിക്കണമെന്ന് കര്‍ഷകര്‍

ഇതുവരെ 750 ഓളം കര്‍ഷകര്‍ക്ക് ജീവന്‍ നഷ്ടമായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കണ്ണൂർ സർവകലാശാല സിലബസ്സിൽ സവർക്കറുടെയും ഗോൾവാൾക്കറിന്റെയും പുസ്തകങ്ങൾ; പ്രതിഷേധം

സംഭവത്തില്‍ ഇതുവരെ കണ്ണൂ‍ർ സർവകലാശാലയുടെ വൈസ് ചാൻസർ ഗോപിനാഥ് രവീന്ദ്രൻ പ്രതികരിക്കാൻ തയ്യാറായിട്ടില്ല.

താലിബാൻ ഭീകരവാദികൾക്കെതിരായ പോരാട്ടം മുഴുവൻ അഫ്ഗാൻ ജനതയ്ക്കും വേണ്ടിയാണ്; പഞ്ചഷീർ പ്രവിശ്യാ വക്താവ് പറയുന്നു

താലിബാനോടു ശക്തമായി തന്നെ പൊരുതി ഇപ്പോഴും സ്വതന്ത്രമായി നിൽക്കുന്ന അഫ്ഗാനിലെ ഏക പ്രവിശ്യയാണ് പഞ്ചഷീർ.

മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നു; കോവിഡ് പ്രതിരോധത്തില്‍ കേരളത്തിന് അഭിനന്ദനവുമായി കേന്ദ്ര ആരോഗ്യമന്ത്രി

ജനങ്ങളിലെ വാക്‌സിനേഷനിലും മരണനിരക്ക് ഉയരാതെ പിടിച്ചു നിര്‍ത്തുന്നതിലുമുള്ള കേരളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കാണ് അഭിനന്ദനം.

ഹരിയാനയില്‍ ബിജെപിയുടെ പരിപാടികള്‍ക്കെതിരെ പ്രതിഷേധവുമായി കര്‍ഷകര്‍

ഹരിയാനയിലെ ബിജെപിയുടെ സംസ്ഥാന പ്രസിഡന്റ് ഓം പ്രകാശ് ധങ്കര്‍, ഗതാഗത മന്ത്രി മൂല്‍ചന്ദ് എന്നിവര്‍ക്കു നേരയാണ് ഇന്ന് ശക്തമായ പ്രതിഷേധം

രാംദേവിനെതിരെ കരിദിനം ആചരിച്ച് പ്രതിഷേധവുമായി ഡോക്ടര്‍മാരുടെ സംഘടന

രാംദേവ് നടത്തിയ അവഹേളനപരവും വെറുപ്പുളവാക്കുന്നതുമായ പ്രസ്താവനകളെ അപലപിക്കുകയാണെന്നും രാംദേവ് പരസ്യമായി മാപ്പുപറയണമെന്നും സംഘടന ആവശ്യപ്പെട്ടു.

Page 1 of 121 2 3 4 5 6 7 8 9 12