പ്രോസ്റ്റിറ്റ്യൂട്ടിന്റെയും രാജകുമാരിയുടെയും വേഷങ്ങൾ ചെയ്യണം; ആഗ്രഹം തുറന്ന് പറഞ്ഞു ഗായത്രി സുരേഷ്

സാധാരണ മിഡില്‍ ക്ലാസ് പെണ്‍കുട്ടി അവളുടെ സ്വന്തം പ്രയത്‌നം കൊണ്ട് ലോകത്തിനു തന്നെ പ്രചോദനമായി മാറുന്ന കഥാപാത്രം ചെയ്യണം