ജെഎൻയു വിദ്യാർത്ഥികൾക്കെതിരെ രാജ്യദ്രോഹ കുറ്റം; പോലീസിന് പ്രോസിക്യൂഷന്​ അനുമതി നൽകേണ്ടതില്ലെന്ന്​ ആം ആദ്മി സർക്കാർ

ഇക്കാര്യത്തില്‍ ദൃക്‌സാക്ഷികളോ സര്‍വകലാശാലാ അധികൃതരോ നൽകിയ തെളിവുകളൊന്നും രാജ്യദ്രോഹക്കുറ്റം സ്ഥിരീകരിക്കുന്നതല്ല.