അയോധ്യയില്‍ ജനിച്ചത് പ്രവാചകനല്ല, ശ്രീരാമന്‍; രാമക്ഷേത്രം നിര്‍മിക്കുന്നതോടെ പ്രശ്നങ്ങള്‍ അവസാനിക്കുമെന്ന് ബാബാ രാംദേവ്

അയോധ്യയില്‍ ശ്രീരാമക്ഷേത്രം നിര്‍മിക്കുന്നതോടെ പ്രശ്നങ്ങള്‍ അവസാനിക്കും. ക്ഷേത്രം നിര്‍ബന്ധമായും അവിടെ നിര്‍മിക്കണം.