ആകാശയാത്രയിൽ കുട്ടികളോടൊപ്പം ഓഡിയോ ലോഞ്ചിങ് നടത്തി സൂര്യ ; സ്വപ്നം സഫലമായത് 70 കുട്ടികൾക്ക്

സാധാരണക്കാരന്റെ ആകാശയാത്രയെന്ന സ്വപ്നം യാഥാര്‍ഥ്യമാക്കിയ മനുഷ്യന്റെ ജീവിത കഥ പറയുന്ന സിനിമയുടെ ഓഡിയോ ലോഞ്ചിന് പറ്റിയ ഇടം ഏതാണ്. ആകാശം