അസുരന്റെ മലയാളം പ്രൊമോ വീഡിയോ കാണാം
വെട്രിമാരന്റെ സംവിധാനത്തില്‍ ധനുഷ് നായകനായെത്തിയ ചിത്രമാണ് അസുരന്‍.ഒക്ടോബര്‍ നാലിന് റിലീസായ ചിത്രം വിജയകരമായി പ്രദര്‍ശനം തുടരുകയാണ്.

നായകനായ ദിലീപിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ഇന്ന് രാത്രി ഏഴു മണിക്കായിരുന്നു വീഡിയോ പുറത്തുവിട്ടത്.