ബിജെപി ബംഗാളിൽ അധികാരത്തിൽ വന്നാൽ കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് 18000; പുതിയ വാഗ്ദാനവുമായി അമിത് ഷാ

കഴിഞ്ഞ വാരത്തില്‍ ബംഗാളില്‍ ബി ജെ പി അധികാരത്തിലെത്തിയാല്‍ ആദ്യം നടപ്പാക്കുക പൗരത്വനിയമമാണെന്ന്അമിത് ഷാ പറഞ്ഞിരുന്നു.