10 ബില്യണ്‍ ഡോളര്‍ ചെലവ് വരുന്ന ചൈനയിലെ എണ്ണ ശുദ്ധീകരണ ശാലാ നിര്‍മാണം സൗദി നിര്‍ത്തിവെച്ചു

നിലവിലെ സാഹചര്യത്തില്‍ ചൈനീസ് പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചക്കൊടുവിലാണ് പദ്ധതിയിലേക്കുള്ള നിക്ഷേപം നിര്‍ത്തി വെക്കാനുള്ള തീരുമാനം എടുത്തത്.