അയ്യപ്പനെ പ്രൊഫൈല്‍ ചിത്രമാക്കി ചാണ്ടി ഉമ്മന്‍; അയ്യപ്പാ, ഈ ആത്മാവിന് കൂട്ടായിരിക്കണേ എന്ന പരിഹാസവുമായി ബെന്യാമിന്‍

സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരാന്‍ ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെയാണ് ചാണ്ടി ഉമ്മന്‍ ഫേസ്ബുക്കിലെ മുഖചിത്രം മാറ്റിയത്.