പ്രൊഫസറുടെ അറസ്റ്റിനെ ന്യായീകരിക്കുന്നു: മമതാ ബാനര്‍ജി

ഇന്റര്‍നെറ്റിലൂടെ തന്നെ പരിഹസിച്ചുകൊണ്ട്  കാര്‍ട്ടൂണ്‍ പ്രചരിപ്പിച്ച കുറ്റത്തിന്  അധ്യാപകനെ അറസ്റ്റ് ചെയ്തത് അംഗീകരിച്ചുകൊണ്ട് മമതാ ബാനര്‍ജി  രംഗത്തെത്തി.  ചെറിയകാര്യങ്ങള്‍ ഉയര്‍ത്തിക്കാട്ടി