ഉത്പന്നങ്ങള്‍ ബഹിഷ്ക്കരിക്കുന്നതിനൊപ്പം ചൈനയെ വെറുക്കുക കൂടി ചെയ്യണം: ബാബാ രാംദേവ്

ഇന്ത്യയുടെ നേരെ ചൈന നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ എല്ലാം തന്നെ ഉപദ്രവകരമാണെന്നും ആജ് തകിന്‍റെ ഇ അജന്‍ഡയില്‍ സംസാരിക്കവേ അദ്ദേഹം പറഞ്ഞു.