നിങ്ങളുടെ പ്രശ്നങ്ങള്‍ ഒരു ചായക്കാരന് മനസിലാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെ ആര്‍ക്കാണ് മനസിലാവുക: പ്രധാനമന്ത്രി

ബിജെപി അസമില്‍ അധികാരത്തില്‍ തിരിച്ചെത്തിയാല്‍ സംസ്ഥാനത്തെ തേയിലത്തോട്ട തൊഴിലാളികളുടെ ജീവിതനിലവാരം ഉയര്‍ത്തുമെന്ന് പ്രധാനമന്ത്രി വാഗ്ദാനം നല്‍കി.