പ്രൊഫ.ടി.ജെ ജോസഫിനെ ജോലിയിൽ തിരിച്ചെടുക്കും

ചോദ്യപേപ്പര്‍ വിവാദത്തെത്തുടര്‍ന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട തൊടുപുഴ ന്യൂമാന്‍ കോളേജ്‌ പ്രഫസര്‍ ടി.ജെ. ജോസഫിനെ തിരിച്ചെടുക്കാന്‍ കോതമംഗലം രൂപത തീരുമാനിച്ചു.മാനുഷിക പരിഗണനയുടെ അടിസ്‌ഥാനത്തിലാണ്‌