രസകരമായ ചിത്രത്തിന് അടിക്കുറിപ്പ് വേണം; തെരഞ്ഞെടുക്കപ്പെടുന്ന കമന്റിന് സമ്മാനം നല്‍കുമെന്ന് കേരള പോലീസ്

മത്സരത്തിന്റെ ഭാഗമാകാന്‍ നിങ്ങൾക്കും കമന്റ് ബോക്‌സില്‍ അടിക്കുറിപ്പുകള്‍ രേഖപ്പെടുത്താം.

രാജ്യത്ത് ഉള്ളിവില 60 മുതൽ 80 രൂപ വരെ; ഡൽഹിയിൽ 23.90; ജനങ്ങൾക്ക് ആശ്വാസമായി കേജ്‍രിവാള്‍ തന്ത്രം

സംസ്ഥാനമാകെ മൊബൈല്‍ വാനുകളിലൂടെയും റേഷന്‍ കടകളിലൂടെയും 23.90 രൂപ നിരക്കില്‍ വിതരണം ചെയ്യുമെന്നാണ് കേജ്‍രിവാള്‍ പറയുന്നത്.