അസമില്‍ കോ​ൺ​ഗ്ര​സ് അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ൽ പൗ​ര​ത്വ നി​യ​മം അ​സാ​ധു​വാ​ക്കും: പ്രി​യ​ങ്ക ഗാ​ന്ധി

തെരഞ്ഞെടുപ്പ് പ്രചാരണ ഭാഗമായി തേ​ജ്പു​രി​ലെ പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ര്‍.

പ്രതിഷേധങ്ങള്‍ക്കൊടുവില്‍ പ്രിയങ്കാ ഗാന്ധിയെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ മാപ്പ് പറഞ്ഞ് യുപി പോലീസ്

മാപ്പ് അപേക്ഷയോടൊപ്പം സംഭവത്തില്‍ അന്വേഷണം നടത്തുമെന്നും യുപി പോലീസ് അറിയിച്ചിട്ടുണ്ട് .

ഹഥ്‌ര‌സിലെ പെൺകുട്ടിയുടെ കുടുംബം സന്ദർശിക്കാൻ പോയ രാഹുലും പ്രിയങ്കയും കാറിൽ വച്ചു പൊട്ടിച്ചിരിച്ചു: വീഡിയോ പ്രചരിപ്പിച്ച് ബിജെപി

ഹഥ്‌രസിലേക്കുള്ള യാത്രയ്ക്കിടെ ഇരുവരും ചിരിക്കുന്നത് സഹാനുഭൂതിയുടെ അഭാവമാണെന്ന് ബി.ജെ.പി വക്താവ് ഗരവ് ഭാട്ടിയ ആരോപിച്ചു...

പിന്നോട്ടില്ല, ഹാഥ് രസിലേക്ക്: പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിക്കും

ഇക്കഴിഞ്ഞ വ്യാഴാഴ്ച പെണ്‍കുട്ടിയുടെ വീട്ടുകാരെ കാണാന്‍ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഹാഥ് രസില്‍ പോയിരുന്നു...

മൻമോഹൻ സിംഗ് പ്രധാനമന്ത്രി സ്ഥാനം രാഹുൽ ഗാന്ധിക്കുവേണ്ടി ഒഴിയാൻ സന്നദ്ധനായി, രാഹുൽ നിരസിച്ചു: വെളിപ്പെടുത്തലുമായി കോൺഗ്രസ്

പ്രിയങ്ക ഗാന്ധിയുടെ ഒരുവര്‍ഷം പഴക്കമുള്ള അഭിമുഖത്തിലെ പരാമര്‍ശങ്ങള്‍ വിവാദമാക്കാന്‍ ശ്രമിക്കുന്ന ബിജെപിയുടെ പരിശ്രമത്തെ ഞങ്ങള്‍ അഭിനന്ദിക്കുന്നു...

ഇന്ത്യയുടെ ദേശീയ ഐക്യത്തിൻ്റെ ആഘോഷം: രാമക്ഷേത്ര നിര്‍മാണത്തിന് പിന്തുണയുമായി പ്രിയങ്കയും

രാമന്റെയും സീതാദേവിയുടെയും അനുഗ്രഹത്താല്‍ ഭൂമി പൂജ ചടങ്ങ് ദേശീയ ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും സാംസ്‌കാരിക ഒത്തുചേരലിന്റേയും അടിത്തറയായി മാറട്ടെയെന്നും അവര്‍ കുറിച്ചു...

സ്‌നേഹവും സത്യവും ക്ഷമയും എന്താണ് എന്ന് പഠിച്ചത് രാഹുലില്‍ നിന്നും; രക്ഷാബന്ധന്‍ ദിനത്തില്‍ പ്രിയങ്കാ ഗാന്ധി

എല്ലാ കാലത്തും സന്തോഷത്തിലും സങ്കടത്തിലും ഒരുമിച്ച് ജീവിച്ചവരാണ് ഞങ്ങള്‍. ഈ കാലയളവിൽ സ്‌നേഹവും സത്യവും ക്ഷമയും എന്താണെന്ന് ഞാന്‍ പഠിച്ചത്

ഔദ്യോഗിക വസതി ഒരുമാസത്തിനുള്ളില്‍ ഒഴിയണം; പ്രിയങ്കാ ഗാന്ധിക്ക് കേന്ദ്ര നഗരവികസന മന്ത്രാലയത്തിന്റെ നോട്ടീസ്

ഒരുമാസത്തിനുള്ളില്‍ വീട് ഒഴിഞ്ഞ് നല്‍കണമെന്നാണ് ഇന്ന് നൽകിയ കത്തില്‍ മന്ത്രാലയം ആവശ്യപ്പെട്ടത്.

Page 1 of 61 2 3 4 5 6