മുഖത്ത് തുന്നിക്കെട്ടുമായി അനാർക്കലി നായിക ; ആശങ്കയും അഭിനന്ദനങ്ങളുമായി ആരാധകർ

മുഖത്തു തുന്നിക്കെട്ടലുകളുമായി ഫോട്ടോഷൂട്ടിന് മുതിരാൻ ഏതെങ്കിലും താരം മുതിരുമോ! അവിടെയാണ് ഗ്ലാമർ ലോകത്തിന് മാതൃകയായി ഒരു നടി രംഗത്തെത്തിയിരിക്കുന്നത്.