ജീവിതാവസാനം അവഗണനയും പടിയിറക്കലും നേരിടുന്ന അശരണരായ വൃദ്ധജനങ്ങള്‍ക്കുവേണ്ടി ലക്ഷങ്ങള്‍ വിലയുള്ള തന്റെ മുപ്പത് സെന്റ് സ്ഥലം പ്രിയദര്‍ശന വിട്ടുനല്‍കി

കുമ്പഴ മൈലാടുംപാറ തടത്തില്‍ കിഴക്കേതില്‍ പരേതനായ ഗംഗാധരപ്പണിക്കരുടെ മകളായ എന്‍.പ്രിയദര്‍ശന ഇനി വൃദ്ധജീവിതത്തിലേക്ക് പ്രവേശിച്ച് ആശയറ്റവരുടെ രക്ഷകയായി വര്‍ത്തിക്കും. അടൂര്‍