
72 ലക്ഷം ഫോളോവേഴ്സുള്ള അക്കൗണ്ട് ഡിയാക്റ്റിവേറ്റ് ചെയ്തത് എന്തിന്; ഇന്‍സ്റ്റഗ്രാമില്‍ തിരികെ എത്തിയ പ്രിയാ വാര്യർ പറയുന്നു
ഇന്‍സ്റ്റഗ്രം എന്നത് തന്റെ സ്വകാര്യ ഇടമാണെന്നും അവിടെ നിന്ന് ഇടവേളയെടുക്കുന്നതില്‍ എന്തിനാണ് കഥകള്‍ പ്രചരിപ്പിക്കുന്നതെന്നും പ്രിയ ചോദിക്കുന്നു.