ബാലഭാസ്കറിന് സ്വർണ്ണക്കടത്തുകാ‍രുമായി ബന്ധമില്ലെന്ന് പോസ്റ്റിട്ടയുടൻ തമ്പിയുടെ ഫോൺ നമ്പർ ഉള്ള ഫെയ്സ്ബുക്ക് പോസ്റ്റ് എഡിറ്റ് ചെയ്തു

ബാലഭാസ്ക്കറിന്‍റെ പ്രോഗ്രാം കോർഡിനേറ്ററായ പ്രകാശ് തമ്പിയെ ഡിആർഐ സ്വർണ്ണക്കടത്തിൽ പ്രതി ചേർത്ത് അറസ്റ്റ് ചെയ്തിരുന്നു

ബാലഭാസ്കറാണ് വണ്ടിയോടിച്ചതെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ചതാര്? മരണത്തിൽ സംശയങ്ങളുന്നയിച്ച് കുടുംബാംഗത്തിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്

ബാലഭാസ്കറിന്റെ കുടുംബപശ്ചാത്തലവും വിവാഹജീവിതവുമെല്ലാം വിശദമായി പ്രതിപാദിക്കുന്ന കുറിപ്പിൽ ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട 16 ചോദ്യങ്ങളാണ് പ്രിയ ഉന്നയിക്കുന്നത്