ഈ അഭിപ്രായം മോള് നേരത്തെ പറഞ്ഞിരുന്നേൽ നാലംഗ ബഞ്ച് ഇങ്ങനെയൊരു വിധി പുറപ്പെടുവിക്കില്ലായിരുന്നു; പ്രിയ വാര്യരുടെ ശബരിമല പ്രസ്താവനയെ ട്രോളി അഭിനേത്രി ലാലി പിഎം

കഴിഞ്ഞദിവസമാണ് ശബരിമല യുവതി പ്രവേശന വിഷയത്തിൽ പ്രിയ വാര്യരുടെ അഭിപ്രായം പുറത്തുവന്നത്...