മോദി സര്‍ക്കാരിന്റെ ലക്‌ഷ്യം പരമാവധി സ്വകാര്യവത്ക്കരണം: രാഹുല്‍ ഗാന്ധി

കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാരിന്റെ ലക്ഷ്യം യുവജനങ്ങളുടെ ഭാവി കവര്‍ന്നെടുത്ത് ബിജെപിയുടെ സുഹൃത്തുക്കളെ മുന്നോട്ടുകൊണ്ടുവരിക മാത്രമാണെന്നും രാഹുല്‍

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ അന്താരാഷ്ട്ര വിമാനതാവളമായ തിരുവനന്തപുരം സ്വകാര്യവത്ക്കരിച്ചത് പകല്‍കൊള്ള: കടകംപള്ളി

170 കോടി രൂപ വാര്‍ഷിക ലാഭം നേടുന്ന വിമാനത്താവളമാണ് തിരുവനന്തപുരത്തേത് എന്നത് ഓര്‍ക്കണം.

കെല്‍ട്രോണ്‍ വഴി കേരളത്തിലെ ട്രാഫിക് നിയന്ത്രണം സ്വകാര്യവല്‍ക്കരിക്കാന്‍ നീക്കം നടക്കുന്നു: രമേശ് ചെന്നിത്തല

പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണിന് മുന്‍ നിര്‍ത്തി പുതിയ അഴിമതിക്ക് കേരളത്തിൽ കളമൊരുങ്ങുകയാണ്.

കേന്ദ്ര ബജറ്റ്: ദേശീയവാദം പറയുന്ന സർക്കാർ പൊതുമേഖലയെ നശിപ്പിക്കുന്നു: ബിനോയ് വിശ്വം

രാജ്യത്തെ സ്വകാര്യ മേഖലയുടെ വളർച്ചയ്ക്കായി സര്‍ക്കാര്‍ ചങ്കും കരളും നൽകുന്ന സമീപനമാണ് വിദ്യാഭ്യാസരംഗത്തും സ്വീകരിച്ചിരിക്കുന്നത്.

സ്വകാര്യവത്കരണം നടന്നില്ലെങ്കില്‍ ആറ്മാസത്തിനകം എയര്‍ഇന്ത്യ പൂട്ടും

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ പൊതുമേഖലാ വ്യോമകമ്പനി എയര്‍ഇന്ത്യയെ വാങ്ങാന്‍ ആരുമില്ലെങ്കില്‍ ആറ് മാസത്തിനകം അടച്ചുപൂട്ടിയേക്കുമെന്ന് റിപ്പോര്‍ട്

സ്വകാര്യവല്‍ക്കരണമല്ലാതെ മറ്റ് മാര്‍ഗമില്ല; എയര്‍ ഇന്ത്യ അടച്ചുപൂട്ടേണ്ടിവരുമെന്ന് വ്യോമയാന മന്ത്രി

കേന്ദ്രധനകാര്യ മന്ത്രാലയത്തില്‍ നിന്ന് കടക്കെണിയിലായ എയര്‍ ഇന്ത്യക്ക് സാമ്പത്തിക സഹായം ലഭിക്കുന്നില്ല.

ബിപിസിഎല്‍,കൊച്ചിന്‍ റിഫൈനറി അടക്കം പൊതുമേഖലാ കമ്പനികള്‍ വില്‍പ്പനയ്ക്ക്; അന്തിമ തീരുമാനം പ്രഖ്യാപിച്ച് നിര്‍മലാ സീതാരാമന്‍

രാജ്യത്തെ മഹാരത്‌ന കമ്പനികളില്‍ ഒന്നായ ഭാരത് പെട്രോളിയം ലിമിറ്റഡ് അടക്കം നിരവധി പൊതുമേഖലാ കമ്പനികളുടെ ഓഹരികളുടെ വില്‍പ്പന പ്രഖ്യാപിച്ച് കേന്ദ്രധനകാര്യമന്ത്രി

കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളം സ്വകാര്യവല്‍ക്കരിക്കില്ല എന്ന് കേന്ദ്രസര്‍ക്കാര്‍

കേരളത്തിൽ നിന്നും തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവല്‍കരണം മാത്രമാണ് തത്വത്തില്‍ അംഗീകരിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

പാസഞ്ചര്‍ ട്രെയിനുകളുടെ നടത്തിപ്പ് സ്വകാര്യമേഖലയ്ക്ക് ലേലത്തിൽ നൽകാനുള്ള നടപടികളുമായി റെയിൽവേ

പദ്ധതിയുടെ ആദ്യഘട്ടത്തില്‍ റെയില്‍വേ തിരഞ്ഞെടുക്കുന്ന വിനോദസഞ്ചാരകേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന ട്രെയിന്‍ സര്‍വീസുകളുടെ നടത്തിപ്പ് ചുമതലയാകും ഐആര്‍സിടിസിക്ക് നല്‍കുക.