സ്വാശ്രയ എന്‍ജിനിയറിങ് ഫീസ്‌: സര്‍ക്കാരും മാനേജ്‌മെന്റ് പ്രതിനിധികളുമായി മെയ് അഞ്ചിന് ഒപ്പുവയ്ക്കും

സംസ്ഥാനത്ത് സ്വാശ്രയ എന്‍ജിനിയറിങ് ഫീസ് 75000 രൂപയെന്ന് നിശ്ചയിച്ചു. സ്വാശ്രയ എന്‍ജിനിയറിങ് കോളേജ് മാനേജ്‌മെന്റ് അസോസിയേഷന്റെ കീഴില്‍ വരുന്ന കോളേജുകളിലാണ്