കാവ്യത്തലൈവനിലെ അഭിനയത്തിന് പ്രിഥ്വിക്ക് മികച്ച സഹനടനുള്ള അവാര്‍ഡ്

ബിഡബ്ല്യു ഗോള്‍ഡ് മികച്ച സഹനടനുള്ള പുരസ്‌കാരം മലയാള നടന്‍ പൃഥ്വിരാജിന്. തമിഴ് ചിത്രമായ കാല്യത്തലൈവനിലെ അഭിനയത്തിനാണ് പൃഥ്വിരാജിന് പുരസ്‌കാരം ലഭിച്ചിരിക്കുന്നത്.