നിങ്ങളുടെ സഹോദരിയോ അമ്മയോ മകളോ ഭാര്യയോ രാത്രി യാത്ര ചെയ്യുമ്പോള്‍ ആക്രമിക്കപ്പെട്ടാല്‍ നിങ്ങള്‍ അവരോടു എന്തിനു രാത്രി പുറത്തിറങ്ങി നടന്നുവെന്ന് ചോദിക്കുമോ: പൃഥ്വിരാജിനെതിരെ സുപ്രിംകോടതി അഭിഭാഷക

ശബരിമലയില്‍ ദര്‍ശനം നടത്തുന്ന സ്ത്രീകളാണോ അതോ അവരെ തടയാനും ഉപദ്രവിക്കാനും അവരുടെ തലയില്‍ തേങ്ങ ഉടയ്ക്കാനും മലയില്‍ തമ്പടിച്ച സാമൂഹികദ്രോഹികളാണോ