കോണ്‍ഗ്രസ്-എന്‍സിപി സഖ്യം തുടരുമെന്ന് പൃഥ്വിരാജ് ചൗഹാന്‍

കോണ്‍ഗ്രസ്-എന്‍സിപി സഖ്യം 2014ലും തുടരുമെന്ന് മഹാരാഷ്ട്രാ മുഖ്യമന്ത്രി പൃഥ്വിരാജ് ചൗഹാന്‍. കോണ്‍ഗ്രസും എന്‍സിപിയും തമ്മില്‍ ശത്രുതയില്ല. ഇരുപാര്‍ട്ടികളും ഡല്‍ഹിയിലും മുംബൈയിലും