ജിഷ്ണുവിന്റെ നില ഗുരുതരമെന്ന് ഫോട്ടോയുള്‍പ്പെടെ സോഷ്യല്‍മീഡിയയിലൂടെ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടന്‍ പ്രിഥ്വിരാജ്

നടന്‍ ജിഷ്ുണു ക്യാന്‍സര്‍ മരാഗ ബാധിതനായി ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കിടക്കുന്നുവെന്ന രീതിയില്‍ മുന്‍കാലത്തെ ആശുപത്രി ഫോട്ടോയുള്‍പ്പെടെ പ്രചരിക്കുന്നതിനെതിരെ നടന്‍ പൃഥ്വിരാജ്

പൃഥ്വി-11 മിസൈല്‍ വിജയകരമായി പരീക്ഷിച്ചു

ഇന്ത്യയുടെ ആണവ വാഹക ശേഷിയുള്ള പൃഥ്വി-11 മിസൈല്‍ സൈന്യം പരീക്ഷിച്ചു. നിലവില്‍ സൈന്യത്തിന്റെ ഭാഗമായിക്കഴിഞ്ഞ മിസൈലിന്റെ പരീക്ഷണ വിക്ഷേപണമാണ് നടന്നത്.