പ്രിതിക യാഷിണി തമിഴ്‌നാട് പോലീസില്‍ ഭിന്നലിംഗത്തില്‍പ്പെട്ട ആദ്യ സബ് ഇന്‍സ്‌പെക്ടറായി ചുമതലയേല്‍ക്കും

മദ്രാസ് ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ സേലം സ്വദേശിയായ ഭിന്നലിംഗക്കാരി കെ.പ്രിതിക യാഷിണിയാണ് തമിഴ്‌നാട് പോലീസില്‍ സബ് ഇന്‍സ്‌പെക്ടറായി ചരിത്രം മാറ്റിയെഴുതശുന്നത്.