ക്വാറന്റീൻകാലത്തെ പച്ചക്കറി വിശേഷവുമായി പ്രീതി സിന്റ

പച്ചമുളകും കാപ്സിക്കവും പൊട്ടിച്ചെടുക്കുന്നതിനിടയിൽ സ്വന്തമായി വളർത്താനുള്ള തീരുമാനത്തെക്കുറിച്ചും പ്രീതി വിഡിയോയിൽ പറയുന്നുണ്ട്