താജികിസ്താനിൽ ഐസിസ് തടവുകാരുടെ ജയിൽ കലാപം: 32 മരണം താജികിസ്താനിൽ ഐസിസ് തീവ്രവാദികൾ നടത്തുന്ന രണ്ടാമത്തെ ജയിൽ കലാപമാണിത്