ആള്‍ക്കൂട്ട ആക്രമണത്തെ എതിര്‍ത്ത് പ്രധാനമന്ത്രിക്ക് കത്തയച്ച സാംസ്‌കാരിക പ്രമുഖര്‍ക്കെതിരായ കേസ് റദ്ദാക്കണമെന്ന് കമല്‍ഹാസന്‍

പ്രധാനമന്ത്രിക്ക് കത്തയച്ച സാംസ്‌കാരിക പ്രമുഖര്‍ക്കുമേല്‍ ചുമത്തിയ രാജ്യദ്രോഹക്കേസ് റദ്ദാക്കണ മെന്നാവശ്യപ്പെട്ട് കമല്‍ഹാസന്‍.രാജ്യത്ത് ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ വര്‍ധിക്കുന്നതില്‍ ആശങ്കയറിയിച്ചാണ്