സ്വര്‍ണവില കുറഞ്ഞു

സ്വര്‍ണവിലയില്‍ അല്പം കുറവ്. ഗ്രാമിന് 20 രൂപ കുറഞ്ഞ് 2,650 രൂപയും പവന് 160 രൂപ കുറഞ്ഞ് 21,200 രൂപയുമായി.

Page 3 of 3 1 2 3