ഇന്ധന വില വര്‍ദ്ധന; മുന്‍ യുപിഎ സര്‍ക്കാറിനെ കുറ്റപ്പെടുത്തി കേന്ദ്രപെട്രോളിയം മന്ത്രി

ഇതോടൊപ്പം തന്നെ അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഉയര്‍ന്നതും വില വര്‍ദ്ധനവിന് കാരണമാണ്.

വില വര്‍ദ്ധനക്കെതിരെ വേറിട്ട പ്രതിഷേധം; ഗ്യാസ് സിലിണ്ടര്‍ ചുമന്ന് പ്രതിപക്ഷ എംഎല്‍എമാര്‍ യുപി നിയമസഭയില്‍

ഗവർണർ നടത്തിയ പ്രസംഗത്തിനെതിരെ എംഎല്‍എമാര്‍ പ്ലക്കാര്‍ഡുമായെത്തിയാണ് പ്രതിഷേധമുന്നയിച്ചത്.

സവാളയില്ലാതെ ബിരിയാണി ഉണ്ടാക്കി വിതരണം; വിത്യസ്ത സമരവുമായി മലപ്പുറത്ത് പാചകക്കാർ

രാജ്യത്തെ ഉള്ളിയുടെ വില കൂടുന്നത് തങ്ങളുടെ തൊഴിലിനെ നേരിട്ട് ബാധിച്ചതോടെയാണ് സമരം വ്യത്യസ്ഥമാക്കാൻ സംഘടന തീരുമാനിച്ചത്.

രാജ്യത്ത് സവാള വില കുതിച്ചുയരുന്നു;നടപടികളുമായി ഡൽഹി സർക്കാർ

രാജ്യത്ത് സവാളയുടെ വില കുതിച്ചുയരുന്നു. രാജ്യ തലസ്ഥാനത്തിന്റെ പലയിടത്തും കിലോയ്ക്ക് എഴുപതു രൂപയാണ് വില. മൊത്ത വിപണിയിലേക്കുള്ള വരവു

ഓട്ടോ, ടാക്‌സി നിരക്ക് വര്‍ധിപ്പിക്കാന്‍ ധാരണയായി

വര്‍ദ്ധിച്ച ഇന്ധനവിലയുടെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് ഓട്ടോ, ടാക്‌സി നിരക്കുകള്‍ വര്‍ധിപ്പിക്കാന്‍ തത്വത്തില്‍ ധാരണയായി. മന്ത്രി ആര്യാടന്‍ മുഹമ്മദുമായി തിരുവനന്തപുരത്ത് നടത്തിയ