
പശുവിനെ കൊല്ലുന്നവർക്ക് ജയിൽശിക്ഷ ഉറപ്പാക്കുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്
പശുവിനെ കൊല്ലുന്നവർക്ക് ജയിൽശിക്ഷ ഉറപ്പാക്കും; ഗോവധ നിരോധന നിയമം ദുരുപയോഗം ചെയ്യപ്പെടുന്നുവെന്ന അലഹാബാദ് ഹൈക്കോടതി നിരീക്ഷണത്തിന് പിന്നാലെ; ഉത്തർപ്രദേശ് മുഖ്യമന്ത്രി