പരാതി പിന്‍വലിക്കാന്‍ സമ്മര്‍ദ്ദം; ലൈംഗികാതിക്രമണത്തിന് വിധേയയായ 16കാരിയുടെ പിതാവ് ജീവനൊടുക്കി

സ്കൂളിലെ പ്രദീപ് ജയിന്‍ എന്ന അധ്യാപകനാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്ന് പരാതിയില്‍ വ്യക്തമാക്കിയിരുന്നു.