പ്രസ്ക്ലബ്ബ് സെക്രട്ടറി സ്ഥാനത്തു നിന്ന് പുറത്താക്കിയ രാധാകൃഷ്ണൻ സദാചാര ഗുണ്ടായിസത്തിന് മുൻപും നടപടി നേരിട്ടയാൾ

തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകയ്ക്ക് നേരെ സദാചാര ഗുണ്ടാ ആക്രമണം നടത്തിയ സംഭവത്തിൽ പ്രസ് ക്ലബ്ബിൽ നിന്ന് പുറത്താക്കുകയും അറസ്റ്റിലാകുകയും ചെയ്ത പ്രസ്ക്ലബ്ബ്