വ്യാജ വാര്‍ത്ത: മലയാള മനോരമക്കെതിരെ പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയ്ക്ക് പരാതിയുമായി മന്ത്രി ഇ പി ജയരാജന്റെ ഭാര്യ

വായനക്കാരിൽ തെറ്റിദ്ധാരണ പരത്തുന്നതും അനാവശ്യമായ സംശയം ജനിപ്പിക്കുന്നതുമാണ് വാര്‍ത്ത.